Sunday, July 25, 2021
Home Newsfeed ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കുറയുന്നു

ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കുറയുന്നു

ദോഹ: ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കുറയുന്നു. ഫേസ് മാസ്ക് ധരിക്കാത്തതിന് 154 പേർ മാത്രമാണ് ഇന്നലെ പിടിയിലായത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.

Most Popular