Tuesday, July 27, 2021
Home Newsfeed ഖത്തറിൽ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 174 പേർക്കെതിരെ നടപടി

ഖത്തറിൽ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 174 പേർക്കെതിരെ നടപടി

ദോഹ: ഖത്തറിൽ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 174 പേർക്കെതിരെ നടപടി. മാസ്‌ക് ധരിക്കാത്തതിനാണ് 165 പേര്‍ക്കെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിനാണ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂന് കൈമാറി.

 

Most Popular