Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ്; 50 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവര്‍

ഖത്തറില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ്; 50 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവര്‍

ദോഹ: ഖത്തറില്‍ ഇന്ന് രാജ്യത്തിന് പുറത്തു നിന്നും എത്തിയ 50 പേര്‍ക്കടക്കം 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 136,888 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,739 പേരാണ്. 35 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 133,914 ആയി.

Most Popular