Friday, June 25, 2021
Home Gulf Qatar സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഖത്തര്‍ സംസ്‌കൃതി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഏപ്രില്‍ 30ന് വൈകുന്നേരം 5:30 മുതല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടി നടത്തുകയെന്ന് സംസ്‌കൃതി ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 50201736,55717079 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. https://forms.gle/fVkVftZb411PxaUW9 എന്ന ഗൂഗിള്‍ ഫോം ലിങ്ക് ഉപയോഗിച്ചും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Most Popular