Saturday, May 15, 2021
Home Newsfeed ഹമദ് തുറമുഖത്ത് വന്‍തോതില്‍ നിരോധിത പുകയില പിടികൂടി

ഹമദ് തുറമുഖത്ത് വന്‍തോതില്‍ നിരോധിത പുകയില പിടികൂടി

ദോഹ: ഹമദ് തുറമുഖം വഴി നിരോധിത പുകയില ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പൊളിച്ചു. പബ്ലിക് സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1,350 കിലോഗ്രാം നിരോധിത പുകയില വസ്തുക്കളാണ് പിടികൂടിയത്. നാല് ഷിപ്പ്‌മെന്റുകളുടെ കൂടെയാണ് ഇവ ഒളിപ്പിച്ചിരുന്നത്.

Most Popular