Tuesday, July 27, 2021
Home Newsfeed ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി

ദോഹ:ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി. ഹമദ് തുറമുഖം വഴി കടത്താനുദ്ദേശിച്ച മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത് . മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില. 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

Most Popular