Friday, June 18, 2021
Home Gulf ഖത്തറില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ്; 127 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ്; 127 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേര്‍ രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 145,251 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 324 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. രാജ്യത്ത് 4,434 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Most Popular