Monday, May 10, 2021
Home Gulf Qatar ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ചുമതലയേറ്റു

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ചുമതലയേറ്റു

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ഔദ്യോഗികമായി ചുമതലയേറ്റു. ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി പുതിയ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ഏറ്റു വാങ്ങിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്ക് പുറമെ തുര്‍ക്കി, സുദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും പുതിയ ഖത്തര്‍ സ്ഥാനപതിയെ നിയമിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദീപക് മിത്തല്‍. പി കുമരന് പകരമായാണ് ദീപക് മിത്തലിന്റെ നിയമനം.

deepak mithal new indian ambassador in qatar


 

Most Popular