Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ റസ്‌റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

ഖത്തറില്‍ റസ്‌റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

ദോഹ: റസ്‌റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ഇവയുടെ പുറത്ത് ഒരുമിച്ചു കൂടി നില്‍ക്കുന്നതും നിരോധിച്ചതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. കൊറോണ വൈറസ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോവുകയോ വീടുകളില്‍ എത്തിച്ചു നല്‍കുകയോ ചെയ്യാവുന്നതാണ്.

Most Popular