Friday, July 23, 2021
Home Newsfeed ഖത്തർ എയർവെയ്‌സ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തു തുടങ്ങി

ഖത്തർ എയർവെയ്‌സ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തു തുടങ്ങി

കോവിഡ് പ്രതിസന്ധി മൂലം പിരിച്ചുവിട്ട ഖത്തർ എയർവെയ്‌സ് ജീവനക്കാരെ തിരിച്ചുവിളിച്ചു തുടങ്ങി. ഖത്തർ ഏവിയേഷൻ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും ക്യാബിൻ ജീവനക്കാരെയും വീണ്ടും നിയമിയ്ക്കാൻ തുടങ്ങിയതായും ഖത്തർ ഏവിയേഷൻ സി ഇ ഒ അക്ബർ അൽ ബാക്കർ പറഞ്ഞു. എയർ ലൈൻ ഇന്ടസ്ട്രിയിലെ ഏറ്റവും നൂതനമായ ടെക്നോളജിയിലും സൗകര്യങ്ങളിലുമാണ് ഖത്തർ എയർവെയ്‌സ് കൂടുതലായും നിക്ഷേപം നടത്തുന്നത്.

Most Popular