Friday, September 24, 2021
Home Gulf Qatar മെയ് 29 മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍

മെയ് 29 മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കന്നതിനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ടംപ്രഖ്യാപിച്ചു. മൂന്നാംഘട്ടത്തില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് സര്‍വീസുകളില്‍ അഞ്ചും കേരളത്തിലേക്കാണ്.

1. മെയ് 29 വെള്ളി
ദോഹ- കണ്ണൂര്‍ (ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് രാത്രി 8ന് കണ്ണൂരെത്തും)

2. മെയ് 30 ശനി
ദോഹ-കൊച്ചി (ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് രാത്രി 9.30 ന് കൊച്ചിയിലെത്തും)

3. ജൂണ്‍ 03 ബുധന്‍
ദോഹ-കൊച്ചി (ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് രാത്രി 9.30 ന് കൊച്ചിയിലെത്തും)

4. ജൂണ്‍ 03 ബുധന്‍
ദോഹ- തിരുവനന്തപുരം (ഉച്ചയ്ക്ക് ശേഷം 3.45 ന് പുറപ്പെട്ട് രാത്രി 11ന് തിരുവനന്തപുരത്തെത്തും0

5. ജൂണ്‍ 04 വ്യാഴം
ദോഹ-കണ്ണൂര്‍ (ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് രാത്രി 8ന് കണ്ണൂരെത്തും)

Most Popular