ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായി ദോഹ

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായി ദോഹയെ തിരഞ്ഞെടുത്തു. 2021ലെ നംബിയോയുടെ ക്രൈം ഇന്‍ഡെക്‌സ് അനുസരിച്ച് ദോഹ സുരക്ഷാ സൂചികയില്‍ 87.96 ഉം ക്രൈം ഇന്‍ഡെക്‌സ് വെറും 12.04 ഉം ആണ്. പട്ടികയിലെ 431 നഗരങ്ങളില്‍ നിന്നുള്ള
കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കുമ്പോള്‍ ദോഹയില്‍ വളരെ കുറവാണ്.