Tuesday, August 3, 2021
Home Newsfeed മയക്കുമരുന്ന് ഇടപാട്: ഖത്തറിൽ വിദേശിക്ക് 5 വര്ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷ

മയക്കുമരുന്ന് ഇടപാട്: ഖത്തറിൽ വിദേശിക്ക് 5 വര്ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷ

ദോഹ: മയക്കുമരുന്ന് ഇടപാട് കേസിൽ വിദേശിക്ക് 5 വര്ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. 6.4 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കയ്യിൽ നിന്നും പോലീസ് കണ്ടെത്തിയത്. പ്രതിക്ക് ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നും എയര്‍ മെയില്‍ വഴിയാണ് അനധികൃത പദാര്‍ത്ഥങ്ങള്‍ എത്തിയിരുന്നത്. ശിക്ഷ നടപടികള്‍ക്ക് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

Most Popular