Monday, July 26, 2021
Home Newsfeed ജൂലൈ 20ന് എംബസി അവധി

ജൂലൈ 20ന് എംബസി അവധി

ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 20ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. ഗള്‍ഫിലെ മറ്റ് ഇന്ത്യന്‍ എംബസികളും അന്നേ ദിവസം അവധിയായിരിക്കും.

Most Popular