Thursday, August 5, 2021
Home Newsfeed ജൂലൈ 18 മുതല്‍ 25വരെ ഖത്തറിലെ ബാങ്കുകള്‍ അവധി

ജൂലൈ 18 മുതല്‍ 25വരെ ഖത്തറിലെ ബാങ്കുകള്‍ അവധി

ദോഹ: ഖത്തറിലെ ബാങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ ബലിപെരുന്നാള്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച്ച വരെയാണ് അവധി.

Most Popular