Sunday, May 16, 2021
Home Newsfeed കോവിഡ് വ്യാപനം: ഇന്ത്യയ്ക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഉത്തരവിട്ട് ഖത്തര്‍ അമീര്‍

കോവിഡ് വ്യാപനം: ഇന്ത്യയ്ക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഉത്തരവിട്ട് ഖത്തര്‍ അമീര്‍

ദോഹ: ഇന്ത്യയില്‍ കോവിഡ് രൂമാകുന്ന സാഹചര്യത്തില്‍ അടിയന്തിര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവിട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമീര്‍ കഴിഞ്ഞ ദിവസം ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ആ സമയം ഇന്ത്യക്ക് എല്ലാ സഹായവും അമീര്‍ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഖത്തര്‍ നല്‍കുന്ന സഹായത്തിന് നന്ദി അറിയിച്ചു കൊണ്ട് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

Also watch:

 

Most Popular