Monday, June 21, 2021
Home Newsfeed മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

വെളിയങ്കോട്: ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം ജില്ലയിലെ വെളിയങ്കോട് പുതുവീട്ടില്‍ അബ്ദുട്ടി (75) നാട്ടില്‍ നിര്യാതനായി. ഭാര്യമാര്‍: സഈദ മാറഞ്ചേരി, നബീസു വെളിയങ്കോട്. മക്കള്‍: മുഹമ്മദ് ബഷീര്‍ (ഖത്തര്‍), അബ്ദുല്‍ റഊഫ് (പരേതന്‍), അബ്ദുല്‍ നാസര്‍ (ഖത്തര്‍), മുഹമ്മദ് ആരിഫ്, മുഹമ്മദ് അമീന്‍. മരുമക്കള്‍: ഉമൈബാന്‍, മുബീന, തസ്‌നിം ബാനു, ഹിബ.

സഹോദരങ്ങള്‍: കാസിം, മൊയ്തു, അലി, ഇബ്‌റാഹീം (പരേതര്‍),
മൂസ എരമംഗലം, പാത്തുമ്മു പനമ്പാട്

 

Most Popular