Thursday, June 17, 2021
Home Gulf Qatar ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഖത്തര്‍ ദേശീയദിന പരേഡില്‍ പ്രത്യേക ക്ഷണം

ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഖത്തര്‍ ദേശീയദിന പരേഡില്‍ പ്രത്യേക ക്ഷണം

ദോഹ: ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരേഡ് വീക്ഷിക്കുവാന്‍ ക്ഷണിക്കപ്പെടുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമേ അവസരമുണ്ടാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍, പരേഡില്‍ പങ്കെടുക്കുന്ന വിവിധ വകുപ്പുകളിലുള്ളവരുടെ കുടുംബങ്ങളേയുമാണ് പരേഡ് കാണാന്‍ ക്ഷണിക്കുക. ശക്തമായ കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാലാണ് ഈ നടപടി.

Most Popular