Monday, July 26, 2021
Home News കിരീടം സ്വന്തമാക്കി അർജന്റീന; ഖത്തറിലെ ആരാധകർ വിജയാഘോഷം നടത്തി

കിരീടം സ്വന്തമാക്കി അർജന്റീന; ഖത്തറിലെ ആരാധകർ വിജയാഘോഷം നടത്തി

ഖത്തർ: കോപ്പ അമേരിക്ക സ്വപ്നഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ വിജയാഘോഷം ഖത്തറിൽ നടന്നു അർജന്റീന ഫാൻസുകാർ കേക്ക് മുറിച്ചാണ് ആഘോഷിച്ചത് .ആഘോഷങ്ങൾക്ക് ഹൈദർ ചുങ്കത്തറ. ഹനീഫ് ചാവക്കാട്, പിസി നൗഫൽ കട്ടുപ്പാറ. ലത്തീഫ് കല്ലായി. അക്രം ചാവക്കാട് .ജിജോ   ഇടുക്കി എന്നിവർ നേതൃത്വം നൽകി

Most Popular