Friday, July 23, 2021
Home Newsfeed ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടിത്തം

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടിത്തം

ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഇന്‍ഡ്‌സ്ട്രിയല്‍ ഏരിയയിലെ ഒരു ഗാരേജിലാണ് അഗ്നിബാധ. സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമില്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല.

Most Popular