Sunday, September 26, 2021
Home Gulf Qatar പേള്‍ ഖത്തറിലെ നിര്‍മാണ സ്ഥലത്ത് തീപ്പിടിത്തം

പേള്‍ ഖത്തറിലെ നിര്‍മാണ സ്ഥലത്ത് തീപ്പിടിത്തം

ദോഹ: പേള്‍ ഖത്തറിലെ ടവര്‍ 31ന് സമീപം തീപ്പിടിത്തം. ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. നിര്‍മാണ സ്ഥലത്തുണ്ടായ അഗ്നിബാധ ഉടന്‍ നിയന്ത്രണ വിധേയമാക്കിയതായി പരിസര വാസികള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Most Popular