ദോഹ: ഖത്തറിലെ അല്‍ അഫ്ജ ഏരിയയില്‍ തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ചവറ്റുകൂനയ്ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു തീപ്പിടിത്തം. ആളപായമൊന്നുമില്ലെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.
ഖത്തറിലെ അല്അഫ്ജ ഏരിയയില്‍ തീപ്പിടിത്തം
- Tags
- fire in qatar
RELATED ARTICLES
ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടിത്തം
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഇന്‍ഡ്സ്ട്രിയല്‍ ഏരിയയിലെ ഒരു ഗാരേജിലാണ് അഗ്നിബാധ. സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമില്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ മറ്റു...