ദോഹ: പോലിസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തെ ദോഹയില്‍ അറസ്റ്റ് ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. നജ്മ, ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഖത്തറില്‍ പോലിസ് വേഷത്തില്‍ പണം തട്ടിയ നാല് പേര് അറസ്റ്റില്‍
RELATED ARTICLES
ഖത്തറിലെ ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ് ജീവനക്കാര്‍ക്ക് കോവിഡ് പരിശോധനാ കാംപയിന്
ദോഹ: ഖത്തറിലെ ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, ജിംനേഷ്യം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവക്കാര്‍ക്കായി ആരോഗ്യ മന്ത്രാലയം കോവിഡ പരിശോധനാ കാംപയിന് നടത്തുന്നു. ഇന്നും നാളെയും രാവിലെ 8 മുതല്‍...
പകര്‍ച്ചവ്യാധി പരിശോധനാ ലബോറട്ടറികളെ ഏകോപിപ്പിക്കാന്‍ ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി സ്ഥാപിക്കുന്നു
ദോഹ: ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി ആഗസ്ത് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകളെയും സര്‍ക്കാര്‍, വ്യാവസായിക, വിദ്യാഭ്യാസ തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെയും ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധി മുന്‍കരുതല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനും...
ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ദോഹ: ഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അരീക്കോട് സ്വദേശി കൊന്നച്ചാലി മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ലിമോസിന് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു....