Tuesday, June 22, 2021
Home Newsfeed വുഖൂദിന്റെ അമ്പതാം വാര്‍ഷകത്തോടനുബന്ധിച്ച് സമ്മാനങ്ങള്‍ നല്‍കുന്നു; വാര്‍ത്ത വ്യാജം

വുഖൂദിന്റെ അമ്പതാം വാര്‍ഷകത്തോടനുബന്ധിച്ച് സമ്മാനങ്ങള്‍ നല്‍കുന്നു; വാര്‍ത്ത വ്യാജം

ദോഹ: വുഖൂദിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വുഖൂത് അറിയിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടനെ ഡിലീറ്റ് ചെയ്യണമെന്നും വുഖൂദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്‌പോലെയുള്ള സന്ദേശങ്ങളിലെ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്‍കി.

Most Popular