Sunday, September 19, 2021
Home Newsfeed ഹമദ് വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിങ്

ഹമദ് വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിങ്

ദോഹ: ആഴ്ച്ചയില്‍ മൂന്ന് ദിവസം സൗജന്യ ഷോര്‍ട്ട് ടേം പാര്‍ക്കിങ് പ്രഖ്യാപിച്ച് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 7.30വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുക.

”ഹമദ് വിമാനത്താവളത്തിലെത്തുന്ന പ്രിയപ്പെട്ടവരെ പിക്ക് ചെയ്യാന്‍ വരുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആഗസ്ത് 16 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 7.30 വരെ വിമാനത്താവളത്തിലെ ഷോര്‍ട്ട് ടേം പാര്‍ക്കിങ് സൗജന്യമായിരിക്കും”-എച്ച്‌ഐഎ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

Most Popular