Friday, July 23, 2021
Home Newsfeed വാഹനാപകടം: പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു

വാഹനാപകടം: പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് മരണത്തില്‍ ദുഖം രേഖപ്പെടുത്തി.

Most Popular