Friday, June 25, 2021
Home Newsfeed ഖത്തറില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് വേണ്ട

ഖത്തറില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് വേണ്ട

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ നടന്ന കൊണ്ടിരിക്കയാണ്. വാക്‌സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമില്ല എന്നതാണ് പുതിയ അറിയിപ്പ്. വാക്‌സിന്‍ സ്വീകരിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമില്ല. വാക്‌സിനെടുക്കുന്നവര്‍ക്ക് സാധുവായ ഖത്തര്‍ ഐഡിയും ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയും മതിയാകും. വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള ചോദ്യോത്തരത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും ഇക്കാര്യം സ്ഥിരീകരിച്ചു.

Most Popular