Monday, May 10, 2021
Home Newsfeed ഖത്തറില്‍ വെള്ളിയാഴ്ച്ച ചൂട് 40 ഡിഗ്രിയിലെത്തും

ഖത്തറില്‍ വെള്ളിയാഴ്ച്ച ചൂട് 40 ഡിഗ്രിയിലെത്തും

ദോഹ: രാജ്യം തണുപ്പില്‍ നിന്ന് പതുക്കെ ചൂടിലേക്ക് നീങ്ങിത്തുടങ്ങിയതായി ഖത്തര്‍ കാലാവസ്ഥാ വിഭാഗം. തിങ്കളാഴ്ച്ച മുതല്‍ ചൂട് ക്രമേണ ഉയര്‍ന്ന് തുടങ്ങും. ഈയാഴ്ച്ചയിലെ ഏറ്റവും കൂടിയ ചൂട് വെള്ളിയാഴ്ച്ച ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച ചൂട് 40 ഡിഗ്രിവരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Most Popular