Sunday, July 25, 2021
Home Newsfeed ഖത്തര്‍ പ്രവാസികള്‍ക്ക് നിയമസഹായം; ഐസിബിഎഫ് ലീഗല്‍ ക്ലിനിക്ക് 22ന്

ഖത്തര്‍ പ്രവാസികള്‍ക്ക് നിയമസഹായം; ഐസിബിഎഫ് ലീഗല്‍ ക്ലിനിക്ക് 22ന്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കൊച്ചേരി ആന്റ് പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലീഗല്‍ ക്ലിനിക്ക് ജൂലൈ 22ന് വൈകീട്ട് 3 മണിക്കാണ് നടക്കുന്നത്.

സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും അപ്പോയിന്‍മെന്റ് ബുക്കിങിനും 7000 8243(കരോള്‍ ഗോണ്‍സാല്‍വസ്) എന്ന നമ്പറില്‍ ബന്ധപ്പെടുക. [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഏറ്റവും ആദ്യം ബന്ധപ്പെടുന്ന പരിമിതമായ ആളുകള്‍ക്ക് മാത്രമായിരിക്കും പരിപാടിയില്‍ സംബന്ധിക്കാന്‍ കഴിയുക.
ALSO WATCH

Most Popular