Tuesday, August 3, 2021
Home Gulf Qatar ഐസിസി ഓണ്‍ലൈന്‍ സംഗീതമേള ഇന്ന് വൈകീട്ട്

ഐസിസി ഓണ്‍ലൈന്‍ സംഗീതമേള ഇന്ന് വൈകീട്ട്

ദോഹ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) ഗസല്‍-ഗീത് സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് ഖത്തര്‍ സമയം 4ന് ഓണ്‍ലൈനില്‍ ആണ് പരിപാടി. പ്രസിദ്ധ ഗായകരായ സുഭാഷ് പോണ്ട, അപര്‍ണ ത്രിപാഠി എന്നിവര്‍ പാടുന്നു.
സൂമിലും ഐസിസി ഫേസ്ബുക്ക് പേജിലും ലൈവായി പരിപാടി ആസ്വദിക്കാവുന്നതാണ്. സൂം ഐഡി: 89623698930, പാസ്‌കോഡ്: 224466.

Most Popular