Monday, June 14, 2021
Home Gulf Qatar വന്ദേഭാരത് മിഷന്‍; ഖത്തറില്‍ നിന്ന് 17 വിമാനങ്ങള്‍ കൂടി

വന്ദേഭാരത് മിഷന്‍; ഖത്തറില്‍ നിന്ന് 17 വിമാനങ്ങള്‍ കൂടി

ദോഹ: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് 17 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു. മുംബൈയിലേക്ക് 4, ലഖ്‌നോയിലേക്ക് 3, ഹൈദരാബാദിലേക്ക് 3, ചെന്നൈയിലേക്ക് 3, ബംഗളൂരുവിലേക്ക് 3, കൊച്ചിയിലേക്ക് 1 എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ച വിമാനങ്ങള്‍. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയാണ് എല്ലാ സര്‍വീസും നടത്തുക.

vande bharath qatar flights

Indian Embassy announces additional 17 flights in July from Qatar

Most Popular