ദോഹ: ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന നിര്‍ധനരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും ഖത്തര്‍ സംസ്കൃതിയും സൗജന്യ ചാര്‍ട്ടര്‍ വിമാനം ഒരുക്കുന്നു. ജൂലൈ മാസം രണ്ടാമത്തെ ആഴ്ച ദോഹയില്‍ നിന്നു കൊച്ചിയിലേക്ക് ആയിരിക്കും സൗജന്യ വിമാനമൊരുക്കുക. അപേക്ഷിക്കേണ്ടവര്‍ ജൂണ്‍ 28 ന് മുമ്പായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി 33163774, 33178494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Kairali tv,samskrithi free chertered flight from qatar