Sunday, September 19, 2021
Home Newsfeed റീബൂട്ട് യുവര്‍ ബിസിനസ്; കേരള ബിസിനസ് ഫോറം വെബിനാര്‍ നാളെ

റീബൂട്ട് യുവര്‍ ബിസിനസ്; കേരള ബിസിനസ് ഫോറം വെബിനാര്‍ നാളെ

ദോഹ: ഖത്തറിലെ മലയാളി സംരഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം നാളെ വെബിനാര്‍ സംഘടിപ്പിക്കുന്നു. റീബൂട്ട് യുവര്‍ ബിസിനസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ കോര്‍പറേറ്റ് ട്രെയിനറും ബിസിനസ് കോച്ചുമായ ഷമീം ഷഫീഖ് സംസാരിക്കും. വൈകീട്ട് 7.30 മുതല്‍ സൂം മീറ്റിങിലാണ് പരിപാടി. മീറ്റിങ് ഐഡി: 964 3322 7364. പാസ്‌കോഡ്: KBF

Most Popular