Sunday, June 20, 2021
Home Gulf Qatar കോഴിക്കോട് സ്വദേശി ഹൃദയഘാതമൂലം ദോഹയില്‍ അന്തരിച്ചു

കോഴിക്കോട് സ്വദേശി ഹൃദയഘാതമൂലം ദോഹയില്‍ അന്തരിച്ചു

ദോഹ: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മൂടാടിയുടെ സഹോദരനുമായ ചേലോട്ട് മനോജ്കുമാര്‍(49) നിര്യാതനായി. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന കോഴിക്കോട് മൂടാടി സ്വദേശിയുമായ മനോജ്കുമാര്‍ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. കനിയന്‍ കണ്ടി അപ്പുനായര്‍, മീനാക്ഷി ദമ്പതികളുടെ മകനാണ്.
ഭാര്യ സ്വപ്ന. രണ്ട് മക്കളുണ്ട്.

മനോജ് കുമാറിന്റെ നിര്യാണത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് ,ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

Most Popular