Sunday, September 26, 2021
Home Gulf Qatar ദോഹയില്‍ നിന്ന് കുവാഖിന്റെ ചാര്‍ട്ടര്‍ വിമാനം ജൂലൈ ആദ്യവാരം; യാത്രക്കാര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ദോഹയില്‍ നിന്ന് കുവാഖിന്റെ ചാര്‍ട്ടര്‍ വിമാനം ജൂലൈ ആദ്യവാരം; യാത്രക്കാര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ദോഹ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ഖത്തറിലെ മലയാളികള്‍ക്കായി ദോഹയിലെ കണ്ണൂര്‍ യുനൈറ്റഡ് വെല്‍ഫെയര്‍ ഖത്തര്‍ ചാപ്റ്റര്‍(കുവാഖ്) ചാര്‍ട്ടേഡ് വിമാനം ഒരുക്കുന്നു. ജൂലായ് ആദ്യവാരം ദോഹയില്‍ നിന്നു കണ്ണൂരിലേക്കാണ് സര്‍വീസ്.

നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33441661, 33112400, 55248226 എന്നീ നമ്പറുകളില്‍ വിളിക്കാം

Most Popular