Saturday, April 17, 2021
Home Gulf Qatar കെവി ബോബന് സ്വീകരണം നല്‍കി

കെവി ബോബന് സ്വീകരണം നല്‍കി

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ വി ബോബന് ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി കോവിഡ് സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റുബീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് താജുദ്ധീന്‍ ആധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഹഫീസ് മുഹമ്മദ്, ഹന്‍സിരാജ് എന്നിവര്‍ ബോബന്് മൊമെന്റോ നല്‍കി ആദരിച്ചു. സെക്രട്ടറിമാരായ നിസാര്‍ പട്ടാമ്പി, താഹിര്‍, ജിന്‍സ് ജോസ്, സെക്രട്ടറി ലത്തീഫ് കല്ലായി തുടങ്ങിയവര്‍ സംസാരിച്ചു.

 

Most Popular