Thursday, June 17, 2021
Home Newsfeed ഖത്തറില്‍ ഹൃദയാഘാതം മൂലം മാഹി സ്വദേശി മരിച്ചു

ഖത്തറില്‍ ഹൃദയാഘാതം മൂലം മാഹി സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മാഹി സ്വദേശി മരിച്ചു. സ്വദേശിയുടെ സ്റ്റോറില്‍ ജോലി ചെയ്തുവരികയായിരുന്ന അനമ്മാള്‍ ഗോവിന്ദന്‍ ശശിധരന്‍(67) ആണ് അന്തരിച്ചത്.

ALSO WATCH:

Most Popular