Wednesday, August 4, 2021
Home Newsfeed ഫോക്‌സ് ഹില്‍ സൗത്ത് ഡിസ്ട്രിക്ടിലേക്ക് മെട്രോ എക്‌സ്പ്രസ് സര്‍വീസ്

ഫോക്‌സ് ഹില്‍ സൗത്ത് ഡിസ്ട്രിക്ടിലേക്ക് മെട്രോ എക്‌സ്പ്രസ് സര്‍വീസ്

ദോഹ: ഖത്തര്‍ റെയിലിന്റെ സൗജന്യ ഷെയറിങ് വാഹന സേവനമായ മെട്രോഎക്‌സ്പ്രസ് ഇനി മുതല്‍ ലുസൈലിലെ ഫോക്‌സ് ഹില്‍ സൗത്ത് ഡിസ്ട്രിക്ടിലേക്കും സര്‍വീസ് നടത്തും. ലഗ്താഫിയ സ്റ്റേഷനില്‍ നിന്നും തിരിച്ചുമാണ് മെട്രോഎക്‌സ്പ്രസ് സേവനം ദീര്‍ഘിപ്പിച്ചതെന്ന് ട്വിറ്ററില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ അറിയിച്ചു.

Most Popular