Tuesday, May 18, 2021
Home Gulf Qatar മെട്രോ എക്‌സ്പ്രസ് സര്‍വീസ് പേള്‍ ഖത്തറിലും

മെട്രോ എക്‌സ്പ്രസ് സര്‍വീസ് പേള്‍ ഖത്തറിലും

ദോഹ: ഖത്തര്‍ റെയിലിന്റെ ഓണ്‍ ഡിമാന്റ് ഷെയറിങ് ടാക്‌സി സര്‍വീസായ മെട്രോ എക്‌സ്പ്രസ് സേവനം പേള്‍ ഖത്തറിലേക്കും വ്യാപിപ്പിച്ചു. യാത്രക്കാര്‍ക്ക് ലഗ്താഫിയ സ്റ്റേഷനില്‍ നിന്ന് മെട്രോ എക്‌സ്പ്രസ് സര്‍വീസ് പ്രയോജനപ്പെടുത്താമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ട്വിറ്ററില്‍ അറിയിച്ചു.
Metroexpress expands services to The Pearl-Qatar

Most Popular