Friday, August 6, 2021
Home Newsfeed ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം യോഗത്തില്‍ അവലോകനം ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു.

Most Popular