കൊറോണ മുന്‍കരുതല്‍ നിയമലംഘനം; സെന്റര്‍ പോയിന്റ് ഖത്തര്‍ വാണിജ്യമന്ത്രാലയം അടപ്പിച്ചു

centrepoint barwa village closed

ദോഹ: അല്‍ വക്‌റ ബര്‍വ സിറ്റിയിലെ സെന്റര്‍ പോയിന്റ് ഖത്തര്‍ വാണിജ്യ മന്ത്രാലയം 15 ദിവസത്തേക്ക് അടപ്പിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. മാളുകളിലെയും ഷോപ്പിങ് സെന്ററുകളിലെയും റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് മാര്‍ച്ച് മാസത്തില്‍ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Ministry shuts Centrepoint for violating COVID-19 precautionary measure