Friday, June 18, 2021
Home Gulf Qatar ഖത്തറിലെ വില്ലാജിയോ മാളില്‍ തീപ്പിടിത്തം

ഖത്തറിലെ വില്ലാജിയോ മാളില്‍ തീപ്പിടിത്തം

ദോഹ: ഖത്തറിലെ വില്ലാജിയോ മാളിലെ കാരിഫോറിനകത്ത് ചെറിയ തീപ്പിടിത്തം. സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ഇന്നലെ രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാരിഫോര്‍ ബേക്കറിയിലാണ് തീപ്പിടിത്തം ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

Most Popular