Monday, September 27, 2021
Home Gulf Qatar ദോഹ കോര്‍ണിഷിലെ അല്‍ ബിദ്ദ പാര്‍ക്ക് തുറന്നു

ദോഹ കോര്‍ണിഷിലെ അല്‍ ബിദ്ദ പാര്‍ക്ക് തുറന്നു

ദോഹ: വ്യായാമത്തിനും കായിക വിനോദങ്ങള്‍ക്കുമായി ദോഹ കോര്‍ണിഷിലെ അല്‍ ബിദ്ദ പാര്‍ക്കും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ ഭാഗമായി അല്‍ വക്‌റ പബ്ലിക് പാര്‍ക്ക്, അല്‍ ഖോര്‍ പാര്‍ക്ക്, 66 അല്‍ ഖുതൈഫ പാര്‍ക്ക്, അല്‍ ശമാല്‍ സിറ്റി പാര്‍ക്ക്, അല്‍ സൈലിയ പാര്‍ക്ക്, അല്‍ ദഫ്‌ന പാര്‍ക്ക്, മ്യൂസിയം പാര്‍ക്ക്, അല്‍ റയ്യാന്‍ പാര്‍ക്ക് എന്നിവ തുറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. നടക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടി കത്താറ ഹില്‍സ് പ്രൊമനേഡും ആസ്പയര്‍ വാക്കിങ് ട്രാക്കും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

MME reopens Al Bidda Park in Doha Corniche


 

Most Popular