Wednesday, May 12, 2021
Home Gulf Qatar മൊബൈൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ ലുസൈലിലേക്ക് മാറ്റി

മൊബൈൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ ലുസൈലിലേക്ക് മാറ്റി

ദോഹ: മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷന്‍ ലുസൈലിലെ കൊവിഡ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് മാറ്റി. ആരോഗ്യ മന്ത്രാലയത്തിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും ഏകോപനത്തോടെയാണ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷന്‍ മാറ്റിയത്. കേന്ദ്രത്തിന് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് മൊബൈല്‍ സ്റ്റേഷന്‍ ഇവിടേക്കു മാറ്റുന്നത്.

 

Most Popular