Monday, June 14, 2021
Home Gulf Qatar വെള്ളിയാഴ്ച്ച നാല് മണിക്കൂര്‍ നേരം ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനം ലഭ്യമാവില്ല

വെള്ളിയാഴ്ച്ച നാല് മണിക്കൂര്‍ നേരം ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനം ലഭ്യമാവില്ല

ദോഹ: വെള്ളിയാഴ്ച്ച രാവിലെ 6 മുതല്‍ 10 വരെ ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ഏകജാലക സംവിധാനവും പ്രവര്‍ത്തന രഹിതമാവും. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ബന്ധപ്പെട്ട മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവും ഈ സമയത്ത് നിശ്ചലമാവും.

Most Popular