Thursday, September 23, 2021
Home Gulf Qatar അടുത്ത നാലു ദിവസം ഖത്തറില്‍ കൊറോണയുടെ മൂര്‍ധന്യമോ?

അടുത്ത നാലു ദിവസം ഖത്തറില്‍ കൊറോണയുടെ മൂര്‍ധന്യമോ?

ദോഹ: കൊറോണയുടെ മൂര്‍ധന്യാവസ്ഥ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്രചാരണം തള്ളി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഈ മാസം 17, 18, 19, 20 തിയ്യതികളില്‍ ഖത്തറിലെ കൊറോണ വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം നുണയാണെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കൊറോണ സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

The Ministry of Public Health (MoPH) has dismissed reports on social media that the days of the 17th, 18th, 19th, and 20th of this month are the peak of the coronavirus (COVID-19) outbreak as rumours.

Most Popular