Saturday, April 17, 2021
Home Gulf Qatar ചൊവ്വാഴ്ച്ച മുതല്‍ തുറക്കുന്ന പുതിയ പള്ളികളുടെ പട്ടിക ഖത്തര്‍ ഔഖാഫ് പ്രഖ്യാപിച്ചു

ചൊവ്വാഴ്ച്ച മുതല്‍ തുറക്കുന്ന പുതിയ പള്ളികളുടെ പട്ടിക ഖത്തര്‍ ഔഖാഫ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടം ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ പള്ളികള്‍ തുറക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. പുതുതായി 300 പള്ളികളാണ് തുറക്കുന്നത്. നിശ്ചിത പള്ളികള്‍ അടുത്ത വെള്ളിയാഴ്ച്ച മുതല്‍ ജുമുഅ പ്രാര്‍ഥന ആരംഭിക്കുമെന്നും അറിയിചിട്ടുണ്ട്. അതിന് പുറമേ ചില പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരവും നടക്കും.

പുതുതായി തുറക്കുന്ന പള്ളികളുടെ പട്ടിക

Most Popular