Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് ഒമ്പതു കോവിഡ് മരണം; 819 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് ഒമ്പതു കോവിഡ് മരണം; 819 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 819 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 757 പേര്‍ രോഗമുക്തി നേടി. 602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 217 പേര്‍.

രാജ്യത്ത് 24 മണിക്കൂറിനിടെ ഒമ്പതു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 42, 46, 49, 52, 61, 66, 72, 74, 89 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 400. രാജ്യത്ത് ഇതുവരെ 176,188 പേര്‍ രോഗമുക്തി നേടി.

 

Most Popular