Friday, August 6, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 1394 പേര്‍ കൂടി കോവിഡ് മുക്തരായി; പുതിയ കേസുകള്‍ 982

ഖത്തറില്‍ ഇന്ന് 1394 പേര്‍ കൂടി കോവിഡ് മുക്തരായി; പുതിയ കേസുകള്‍ 982

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 1394 പേര്‍ കൂടി കോവിഡ് മുക്തരായി. പുതുതായി 982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. 14411 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. 878 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.

9 പേരെ ഇന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. 200 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

No new deaths but 982 test positive for COVID-19 in Qatar


 

Most Popular