മനാമ: ബഹ്റൈനില്‍ 19 യാത്രക്കാരടക്കം 476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 176 പേര് പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 724 പേര് രോഗമുക്തി നേടി. ഇതുവരെ 119771 കോവിഡ്മുക്തരായി. മൂന്ന് പുതിയ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 472 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 6359 പേര് ചികിത്സയിലാണ്. ഇതില്‍ 61 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം 14715 പേര് കോവിഡ് പരിശോധന നടത്തി.
ബഹ്റൈനില്‍ 724 പേര് കൂടി കോവിഡ് മുക്തി നേടി
- Tags
- covid recoveries
Previous articleകേളി യാത്രയയപ്പ് നല്കി
RELATED ARTICLES
ബഹ്റൈനില്‍ 1020 പേര്‍ക്ക് പുതുതായി കോവിഡ്; നാല് മരണം
മനാമ: ബഹ്റൈനില്‍ 1020 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 345 പേര് പ്രവാസി തൊഴിലാളികളും 32 പേര് യാത്രക്കാരുമാണ്. മറ്റ് 643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...
ബഹ്റൈനില്‍ 809 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം
മനാമ: ബഹ്റൈനില്‍ 809 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 323 പേര് പ്രവാസി തൊഴിലാളികളും 14 പേര് യാത്രക്കാരുമാണ്. മറ്റ് 472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...
ബഹ്റൈനില്‍ 405 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധ
മനാമ: ബഹ്റൈനില്‍ 656 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 220 പേര് പ്രവാസി തൊഴിലാളികളും 31 പേര് യാത്രക്കാരുമാണ്. മറ്റ് 405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...